Khokho player S.S Akhila, staying in mud house gets safe house | KeralaKaumudi

4 Просмотры
Издатель
പെട്ടിപ്പൊളിഞ്ഞ കൂരയ്ക്കു താഴെ ഭീതിയോടെ അഖിലയ്ക്ക് ഇനി അധിക നാള്‍ കഴിയേണ്ടി വരില്ല. കേരളത്തിന്റെ ഖോഖോ താരം എസ്.എസ്. അഖിലയ്ക്ക് സുരക്ഷിതമായ ഭവനം ഒരുങ്ങും. മംഗലപുരം കൈലാത്തുകോണം കുറക്കടയിലെ അലപ്പുറത്ത് അഖിലയുടെ അമ്മ സിന്ധുവിന്റെ പേരിലുള്ള അഞ്ച് സെന്റ് ഭൂമിയില്‍ ഇപ്പോഴിരിക്കുന്ന ജീര്‍ണിച്ച വീടിന്റെ സ്ഥാനത്തു തന്നെയായിരിക്കും പുതിയ വീടും നിര്‍മ്മിക്കുക.

#Kerala360 #Khokhoplayerakhila #KeralaKaumudinews
Категория
Киберпанк 2077
Комментариев нет.